കൊല്ലം: [www.malabarflash.com] കൊട്ടാരക്കര മൈലത്ത് ഭര്‍ത്താവ് ഭാര്യയെ തലക്കടിച്ച് കൊന്നു. നാല്‍പത്തിരണ്ട് വയസ്സുള്ള ജ്യോതി ലക്ഷ്മിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം ഭര്‍ത്താവ് ശ്രീധരന്‍ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ഭര്‍ത്താവിനും ഭാര്യക്കും മദ്യപിക്കുന്ന ശീലമുണ്ടായിരുന്നുവെന്നും മദ്യപാനത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.
Keywords: Murder, Wife, husband, Police, Liquor, Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment