കാഞ്ഞങ്ങാട്:[www.malabarflash.com] എല്‍.ഡി.എഫ് സർക്കാറിന്റെ തെറ്റായ വിദ്യാഭ്യാസ നയങ്ങളിൽ പ്രതിഷേധിച്ച് എ.ബി.വി.പി പ്രവർത്തകർ കാഞ്ഞങ്ങാട് നഗരത്തിൽ വിദ്യാഭ്യാസ മന്ത്രിയുടെ കോലം കത്തിച്ചു.
നഗരത്തിൽ പ്രതിഷേധ പ്രകടനത്തിനം നടത്തിയ ശേഷം എയ്ഡ് പോസ്റ്റിനു മുന്നിൽ വെച്ചാണ് മന്ത്രിയുടെ കോലം കത്തിച്ചത്.
തുടർന്നു നടന്ന പ്രതിഷേധ യോഗത്തിൽ ജില്ല കൺവീനർ പ്രണവ് പരപ്പ, ജോയിൻ കൺവീനർ ശ്രീഹരി രാജപുരം എന്നിവർ സംസാരിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment