[www.malabarflash.com] സാബ്രിസഹോദരങ്ങളുടെ താജ് ദാരേ ഹരം കേള്‍ക്കാത്ത ഖവാലി പ്രേമികളുണ്ടാവില്ല. സാബ്രിസഹോദരങ്ങള്‍ക്ക് ശ്രദ്ധാജ്ഞലിയായി കോക്ക് സ്റ്റുഡിയോയുടെ 8ാം സീസണില്‍ ആതിഫ് അസ്‍ലം താജ്ദാരേ ഹരം ആലപിച്ചപ്പോള്‍ അത് കോക്ക് സ്റ്റൂഡിയോ ചരിത്രത്തിലെ തിളക്കമുള്ള മറ്റൊരു അധ്യായമായി. ഇതുവരെ മൂന്നരക്കോടിയിലധികം പേരാണ് ആതിഫിന്റെ താജ്ദാരേ ഹരം യൂട്യൂബില്‍ വീക്ഷിച്ചത്. ആസ്വാദകരുടെ കണ്ണുനനയ്ക്കുന്ന പ്രവാചകപ്രകീര്‍ത്തനം ഒന്നു കേട്ടു നോക്കൂ...
Keywords: Entertainment News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment