Latest News

ബാര ഗവ ഹൈസ്‌കൂളില്‍ മൊബൈല്‍ സയന്‍സ് എക്‌സിബിഷന്‍

ഉദുമ:[www.malabarflash.com] പിന്നോക്ക പ്രദേശങ്ങളിലുള്ള കുട്ടികള്‍ക്ക് സയന്‍സില്‍ താല്‍പര്യം വളര്‍ത്തുക എന്ന ലക്ഷ്യത്തോട് ബാര ഗവ ഹൈസ്‌കൂളില്‍ മൊബൈല്‍ സയന്‍സ് എക്‌സിബിഷന്‍ ആരംഭിച്ചു

കോഴിക്കോട് റീജിയണ്യ സയന്‍സ് സെന്റര്‍ ആന്‍ഡ് പ്ലാനിറ്റോറിയ 'തിള'യുടെയാണ് മൊബൈല്‍ സയന്‍സ് പ്രദര്‍ശനം നടത്തുന്നത്. ഇരുപതോളം വര്‍ക്കിങ് മോഡലുകള്‍ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന ഈ പദ്ധതി കുട്ടികള്‍ക്ക് വളരെ പ്രയോജനകരമായ പഠനാനുഭവമായി മാറും. തിങ്കളാഴ്ച പ്രദര്‍ശനം സമാപിക്കും.






Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.