തിരുവനന്തപുരം:[www.malabarflash.com] നെടുമങ്ങാട് താലൂക്കാശുപത്രിയില്‍ ശസ്ത്രക്രിയയില്‍ ഗുരുതര പിഴവ്. യുവതിയുടെ വയറ്റില്‍ ശസ്ത്രക്രിയ ഉപകരണംവച്ച് തുന്നിക്കെട്ടി.
ഇതേത്തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ യുവതിക്ക് വീണ്ടും ശസ്ത്രക്രിയ നടത്തി ഉപകരണം പുറത്തെടുത്തു.
ഗര്‍ഭപാത്രം നീക്കാനാണ് വ്യാഴാഴ്ച ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയയ്ക്കുശേഷം ഒരു ഉപകരണത്തിന്റെ കുറവ് കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഉപകരണം യുവതിയുടെ വയറ്റിലാണുളളതെന്ന് വ്യക്തമായത്.


No comments:
Post a Comment