പള്ളിക്കര:[www.malabarflash.com] പള്ളിക്കര ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ്സിന്‍റെ നേതൃത്വത്തില്‍ മഹിള കിസാന്‍ സശാക്തീകരണ പരിയോജന()യുടെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജെ എല്‍ ജി അംഗങ്ങള്‍ക്ക് പരിശീലനവും നാടന്‍ ഭക്ഷണങ്ങളുടെ പ്രദര്‍ശനവും സംഘടിപ്പിച്ചു.പരിപാടി ഉദുമ എം എല്‍ എ ശ്രീ.കെ കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്‍റ് പി ഇന്ദിര അദ്ധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എം ഗൗരി,ജില്ല മിഷന്‍ കോഓര്‍ഡിനേറ്റര്‍ അബ്ദുള്‍ മജീദ് ചെമ്പരിക്ക, എ ഡി എം സി വിജയന്‍, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് കുഞ്ഞി, പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ലക്ഷ്മി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഭാനുമതി, സിഡിഎസ്സ് ചെയര്‍പേഴ്സണ്‍ വി.ഗീത, വാര്‍ഡ് മെമ്പര്‍ കെ.മാധവന്‍,മുന്‍ വാര്‍ഡ് മെമ്പര്‍ കെ.ടി.നാരായണന്‍, ജെ എല്‍ ജി ബ്ലോക്ക് കോഓര്‍ഡിനേറ്റര്‍ രജനി എന്നിവര്‍ സംസാരിച്ചു.

മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് കുന്നൂച്ചി കുഞ്ഞിരാമന്‍,കൃഷി ഓഫീസര്‍ വേണുഗോപാലന്‍ എന്നിവര്‍ ജെ എല്‍ ജി അംഗങ്ങള്‍ക്ക് ക്ലാസ്സെടുത്തു.പരിപാടിയില്‍ മെമ്പര്‍ സെക്രട്ടറി സുരേഷ് പി സ്വാഗതവും സിഡിഎസ്സ് വൈസ് ചെയര്‍പേഴ്സണ്‍ എം ലീല നന്ദിയും പറഞ്ഞു.

No comments:
Post a Comment