കാസര്‍കോട്:[www.malabarflash.com] കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് 2015-16 വര്‍ഷത്തില്‍ നടപ്പിലാക്കിയ സമഗ്ര പച്ചക്കറി വികസന പദ്ധതി പ്രകാരം വിവിധ ഇനങ്ങളില്‍ ജില്ലാതലത്തില്‍ അവാര്‍ഡിന് അര്‍ഹരായവരുടെ വിശദാംശങ്ങള്‍ പ്രഖ്യാപിച്ചു.
ഓരോ ഇനത്തിലും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ക്ക് യഥാക്രമം 10000രൂപ, 5000രൂപ, 3000രൂപ വീതം ക്യാഷ് അവാര്‍ഡ് സര്‍ട്ടിഫിക്കറ്റ്, മൊമ്മന്റോയും അടങ്ങുന്നതാണ് അവാര്‍ഡ് ജേതാക്കളുടെ വിവരം ചുവടെ
മികച്ച കര്‍ഷകന്‍- (1) സുരേഷ്.പി.ജി., അമ്പിലാടിഹൗസ്, ബേഡഡുക്ക, (2) ശിവന്‍കുട്ടി.കെ.വി., ചിറ്റാരിക്കാല്‍, വെസ്റ്റ് എളേരി (3) അജയന്‍.പി., തൃക്കരിപ്പൂര്‍
മികച്ച സ്‌ക്കൂള്‍-(1) ജി.എച്ച്.എസ്.എസ്.ഉപ്പിലിക്കൈ, കാഞ്ഞങ്ങാട് , 2) ജി.യു.പി.സ്‌കൂള്‍ കരിച്ചേരി, പള്ളിക്കര,(3) എ.സി.കെ.എന്‍.എസ്.ജി.യു.പി.എസ്.മേലാങ്കോട്ട്, കാഞ്ഞങ്ങാട്)
മികച്ച സ്ഥാപന മേധാവി- (1)കുഞ്ഞമ്മ.ടി.എം.,ജി.എല്‍.പി.എസ്.ചേരിപ്പാടി, ബേഡഡുക്ക, (2) കെ.രാധാകൃഷ്ണന്‍, (3) ജി.യു.പി.സ്‌കൂള്‍ കരിച്ചേരി, പള്ളിക്കര, (3)അനിത കോമത്ത്, ആര്‍.എ.എല്‍.പി.സ്‌കൂള്‍ മൗവ്വല്‍,പള്ളിക്കര).
മികച്ച വിദ്യാര്‍ത്ഥി- (1)അജയ് തോമസ് റോയ്, ജി.എച്ച്.എസ്.എസ്. ബളാന്തോട്, പനത്തടി, (2) കൃഷ്ണപ്രിയ.പി. ,ജി.എല്‍.പി.എസ്.മുച്ചിലോട്ട്, അജാനൂര്‍, (3) ശ്രീശാന്ത്.എം., ജി.എച്ച്.എസ്.തച്ചങ്ങാട്, പള്ളിക്കര)
മികച്ച അദ്ധ്യാപകന്‍ - മധുസൂദനന്‍.ടി, ജി.എല്‍.പി.എസ്.ബേഡഡുക്ക ന്യൂ, ബേഡഡുക്ക, അനൂപ്.ടി.പി., ജി.എച്ച്.എസ്.എസ്. ഉപ്പിലിക്കൈ, കാഞ്ഞങ്ങാട്, ദിനേശന്‍ മാവില, ജി.യു.പി.എസ്.കരിച്ചേരി, പള്ളിക്കര)
മികച്ച പച്ചക്കറി ക്ലസ്റ്റര്‍- (1)തേജസ്സ്വിനി വെജിറ്റബിള്‍ ക്ലസ്റ്റര്‍ - ചാനടുക്കം ക്ലസ്റ്റര്‍, കയ്യൂര്‍ ചീമേനി, (2)ഏമ്പക്കാല്‍ ക്ലസ്റ്റര്‍, മടിക്കൈ, 3)ഭീമനടി വെജിറ്റബിള്‍ ക്ലസ്റ്റര്‍, ഏച്ചിപ്പൊയില്‍, വെസ്റ്റ് എളേരി),
മികച്ച സ്വകാര്യ സ്ഥാപനം- (1)സെന്റ് ആന്‍സ് എ.യു.പി.സ്‌കൂള്‍, നീലേശ്വരം, (2)പനത്തടി സര്‍വ്വീസ് കോ-ഓപ്പറേറ്റിവ് ബാങ്ക് , പൂടംകല്ല്, കള്ളാര്‍, (3)മഹാത്മ ബിഎഡ് കോളേജ്, പുത്തരിയടുക്കം, നീലേശ്വരം),
മികച്ച സര്‍ക്കാര്‍ സ്ഥാപനം- (1)ഓപ്പണ്‍ പ്രിസണ്‍ & കറക്ഷണല്‍ ഹോം, ചീമേനി, കയ്യൂര്‍ ചീമേനി , (2) ഫയര്‍ക്& റെസ്‌ക്യൂ സ്റ്റേഷന്‍ തൃക്കരിപ്പൂര്‍, 3)ഗവ. എല്‍.പി.സ്‌കൂള്‍ അതൃക്കുഴി, ചെങ്കള), മികച്ച കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍-1)എം.വി.കൃഷ്ണസ്വാമി, എഡിഎ കാസര്‍േേകാട് ബ്ലോക്ക്, 2)കെ.സജിനി മോള്‍, എഡിഎ കാഞ്ഞങ്ങാട് ബ്ലോക്ക്, 3)അബൂക്കര്‍.ഡി, എഡിഎ മഞ്ചേശ്വരം ബ്ലോക്ക്),
മികച്ച കൃഷി ഓഫീസര്‍- 1) വേണുഗോപാല്‍.കെ, പള്ളിക്കര, 2)അതുല്‍.ബി.മണപ്പാടന്‍,ബളാല്‍, 3) സുഷ.കെ.ബി., കയ്യൂര്‍ ചീമേനി),
മികച്ച കൃഷി അസിസ്റ്റന്റ് -1)ജയശ്രീ.കെ.സി., ബേഡഡുക്ക, 2)മധു.എ.വി., കിനാനൂര്‍ കരിന്തളം, 3)പ്രകാശന്‍.യു കുമ്പള).
ജില്ലാതലത്തില്‍ പച്ചക്കറി വികസന പദ്ധതിയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ജില്ലാതല അവാര്‍ഡ് പദ്ധതി ഘടകം അനുസരിച്ച് ലഭിച്ച അപേക്ഷകരില്‍ നിന്ന് ജില്ലാതല അവാര്‍ഡ് കമ്മിറ്റി തെരഞ്ഞടുത്തവര്‍ക്കാണ് അവാര്‍ഡ് നിശ്ചയിച്ചിട്ടുളളത്.
അവാര്‍ഡ് ജേതാക്കളുടെ ക്യാഷ് അവാര്‍ഡ്, ബന്ധപ്പെട്ട കൃഷിഭവന്‍ മുഖേന വിതരണം ചെയ്യും. പുരസ്‌കാരം ജില്ലാതലത്തില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യുമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment