ദുബൈ:[www.malabarflash.com] ചിരന്തന സാംസ്‌കാരിക വേദിയുടെ 15ാം വാര്‍ഷികത്തിന്റെ ഭാഗമായി യു.എ.ഇയിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികളെ എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു.
വര്‍ഷങ്ങളായി യു.എ.ഇയില്‍ മാധ്യമ രംഗത്ത് സജീവമായ ഐസക് ജോണ്‍, ദുബൈ മുനിസിപ്പാലിററിയിലെ വിദ്യാഭ്യാസ പ്രചരണ വിഭാഗത്തിലെ ഉദ്യോഗസ്ഥനായ സറഫുദ്ദീന്‍ മുഹമ്മദ് അബ്ദുല്‍ഖാദര്‍, ആരോഗ്യമേഖലയില്‍ വ്യത്യസ്ത സേവനം നടത്തുന്ന ഏ.വി സായിദ്, കലാ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഹമീദ് കോഴിക്കോട് എന്നിവര്‍ക്കുളള ചിരന്തന എക്‌സലന്‍സ് അവാര്‍ഡുകളും ചടങ്ങില്‍ സമ്മാനിച്ചു,
കലാ രംഗത്തുളള ബഹുമതിക്ക് ഉദുമ സ്വദേശിയെ തെരഞ്ഞെടുത്തു. വര്‍ഷങ്ങളായി യു.എ.ഇയില്‍ കലാ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഉദുമ സ്വദേശി ജാക്കി റഹ്മാനാണ് ഞായറാഴ്ച രാത്രി ദുബൈയിലെ എസ്.എന്‍.ജി ഹാളില്‍ നടന്ന ചടങ്ങില്‍ അവാര്‍ഡ് ഏററുവാങ്ങിയത്.
വര്‍ഷങ്ങളായി യു.എ.ഇയില്‍ മാധ്യമ രംഗത്ത് സജീവമായ ഐസക് ജോണ്‍, ദുബൈ മുനിസിപ്പാലിററിയിലെ വിദ്യാഭ്യാസ പ്രചരണ വിഭാഗത്തിലെ ഉദ്യോഗസ്ഥനായ സറഫുദ്ദീന്‍ മുഹമ്മദ് അബ്ദുല്‍ഖാദര്‍, ആരോഗ്യമേഖലയില്‍ വ്യത്യസ്ത സേവനം നടത്തുന്ന ഏ.വി സായിദ്, കലാ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഹമീദ് കോഴിക്കോട് എന്നിവര്‍ക്കുളള ചിരന്തന എക്‌സലന്‍സ് അവാര്‍ഡുകളും ചടങ്ങില്‍ സമ്മാനിച്ചു,
Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment