ഉദുമ[www.malabarflash.com]: മാങ്ങാട് യൂത്ത്‌കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ വെട്ടിപരിക്കേല്‍പ്പിച്ചതായി പരാതി.
ഞായറാഴ്ച രാത്രി 9 മണിയോടെ ആര്യടുക്കത്തെ കടക്ക് സമീപം നില്‍ക്കുകയായിരുന്ന ദിനേശനെ സംഘടിച്ചെത്തിയ ഇരുപതോളം ഡി.വൈ.എഫ്.ഐക്കാര്‍ അക്രമിക്കുകയായിരുന്നെന്ന് കോണ്‍ഗ്രസ്സ് നേതാക്കള്‍ പറഞ്ഞു.[www.malabarflash.com]
സംഭവമറിഞ്ഞ് ബേക്കല്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
മാങ്ങാട് ആര്യടുക്കത്തെ അമ്പാടിയുടെ മകന്‍ ദിനേശ (34)നെയാണ് കൈക്കും കാലിനും വെട്ടേററ പരിക്കുകളോടെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.[www.malabarflash.com]
ഞായറാഴ്ച രാത്രി 9 മണിയോടെ ആര്യടുക്കത്തെ കടക്ക് സമീപം നില്‍ക്കുകയായിരുന്ന ദിനേശനെ സംഘടിച്ചെത്തിയ ഇരുപതോളം ഡി.വൈ.എഫ്.ഐക്കാര്‍ അക്രമിക്കുകയായിരുന്നെന്ന് കോണ്‍ഗ്രസ്സ് നേതാക്കള്‍ പറഞ്ഞു.[www.malabarflash.com]
സംഭവമറിഞ്ഞ് ബേക്കല്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment