ദുബായ്:[www.malabarflash.com] സാഹിത്യത്തിൻറെ അറിവുകളും, അനുഭവങ്ങളുമായി സംവദിക്കാൻ എത്തിയവർക്ക് നവ്യാനുഭവം സമ്മാനിച്ച് ദുബായ് കെ.എം.സി സി സർഗധാര സാഹിത്യ ശില്പശാല സമാപിച്ചു. സമാപനം യഹിയ തളങ്കര ഉത്ഘാടനം ചെയ്തു.
തിങ്ങി നിറഞ്ഞ ഹാളിൽ ആസ്വാദ്യതയോടെ ആദ്യാവസാനം ഇരുന്നു മുഖാമുഖം പരിപാടിയിൽ ഉയർന്നനിലവാരമുള്ള ഉത്തരം തേടുന്ന അഭിപ്രയങ്ങൾ രേഖപ്പെടുത്തി സാഹിത്യ ക്ലാസുകൾ അവതരിപ്പിക്കാൻ എത്തിയവർക്കും, ക്യാമ്പ് അംഗങ്ങൾക്കും സംതൃപ്തി നൽകി അവസാനിക്കുമ്പോൾ പ്രവാസ ലോകത്തുനടന്ന സാഹിത്യ ശില്പശാലയിൽ അക്ഷര നിലാവ് പുതുമ തീർത്തു.

ദുബായ് കെ.എം.സി.സി പ്രസിഡന്റ് അൻവർ നഹ, ആക്ടിങ് ജനറൽ സെക്രട്ടറി അഡ്വ. സാജിത് അബൂബക്കർ, മുരളിമാസ്റ്റർ മംഗലത്ത്, രാജൻ കൊളാവിപ്പാലം, എ .സി ഇസ്മായിൽ, അബ്ദുൽ കാദർ അരിപ്പാമ്പ്ര, തുടങ്ങിയവർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. സർഗധാര ചെയർമാൻ അഷ്റഫ് കൊടുങ്ങല്ലൂർ അധ്യക്ഷത വഹിച്ചു.
ഇസ്മായിൽ ഏറാമല, നിസാമുദ്ധീൻ കൊല്ലം, ടി.എം.എ സിദ്ദീഖ്, അസീസ് മണമ്മൽ, സുഫൈദ് ഇരിങ്ങണ്ണൂർ, വി.കെ റഷീദ്, റഈസ് കോട്ടക്കൽ, അബ്ദുല്ല കുട്ടി ചേറ്റുവ, അബ്ദുൽ ഷുക്കൂർ കാരയിൽ, സിദ്ദീഖ് ചൗക്കി, മൂസ കോയമ്പ്രം, റഫീഖ് കൂത്ത്പറമ്പ്, ഷിബു കാസിം , ഹാഫ്നാസ് കെ.വി, അഹമ്മദ് സാലി തുടങ്ങിയവർ നേതൃത്വം നൽകി. സർഗധാര ജനറൽ കൺവീനർ സുബൈർ വെള്ളിയോട് സ്വാഗതവും, പ്രോഗ്രാം കൺവീനർ റിയാസ് മാണൂർ നന്ദിയും പറഞ്ഞു. യു.എ. ഇ. വായനാ വർഷത്തിന്റെ ഭാഗമായാണ് അക്ഷര നിലാവ് ശില്പശാല സംഘടിപ്പിച്ചത്.

Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment