കാസര്‍കോട്:[www.malabarflash.com]പിന്നോക്കം നില്‍ക്കുന്ന കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ രംഗത്തെ ആശ്രയമായ ഗവ: കേളേജില്‍ പുതിയ കോഴ്‌സുകള്‍ ആരംഭിക്കണമെന്ന് എം എസ് എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഹാഷിം ബംബ്രാണി വിദ്യാഭ്യാസ മന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
എം കൊം, എം.എ മലയാളം, എം എസ് സി സുവോളജി, എം എസ് എസി ബോട്ടണി, എം എസ് സി സ്റ്റാറ്റിസ്റ്റിക് ,എം എസ് എസി ഫിസിക്ക്‌സ്, ബി.എ പോളിറ്റിക്കല്‍ സയന്‍സ്, ബി.എ ഹിന്ദി, ബി എസ് സി സ്റ്റാറ്റിസ്റ്റിക്‌സ് എന്നീ കോഴ്സുകള്‍ ആരംഭിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment