Latest News

ഗ്രീന്‍വുഡ്‌സ് ഫ്രീഡം റണ്‍ സംഘടിപ്പിച്ചു

ഉദുമ:[www.malabarflash.com] ഭാരതം സ്വാതന്ത്ര്യം നേടിയതിന്റെ 70-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഗ്രീന്‍വുഡ്‌സ് പബ്ലിക് സ്‌കൂളിലെ റെഡ്‌ക്രോസ് വളണ്ടിയര്‍മാര്‍ നേതൃത്വം നല്‍കിയ ഫ്രീഡം റണ്ണില്‍ (കൂട്ടയോട്ടം) നൂറുകണക്കിന് വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും പങ്കെടുത്തു.

ഫ്രീഡം റണ്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഡോ.എം. രാമചന്ദ്രന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.