Latest News

ഹജ്ജ് ബാഗുകളുമായി കാസര്‍കോട് സിറ്റിബാഗ്

കാസര്‍കോട്:[www.malabarflash.com] ബാഗുകളില്‍ വിപ്ലവം തീര്‍ത്ത കാസര്‍കോട് സിറ്റി ബാഗില്‍ ഹജ്ജ് യാത്രക്കാര്‍ക്ക് ആവശ്യമായ വ്യത്യസ്തങ്ങളായ ബാഗുകളെത്തി.

വിവിധ നിറങ്ങളിലും രൂപങ്ങളിലുമുള്ള ബാഗുകള്‍ ഏറെ ആകര്‍ഷണീയവും ഗുണന്മേയുമുള്ളതാണ്. 

അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ക്ക് പുറമെ സാധാരണക്കാരുടെ മനസിനും കീശയ്ക്കുമിണങ്ങുന്ന ബാഗുകളും വില്‍പ്പനയ്ക്കുണ്ട്.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.