Latest News

റിട്ട. റെയില്‍വേ സ്‌റ്റേഷന്‍ മാസ്റ്റര്‍ ബാര അംബാപുരത്തെ കെ കുമാരന്‍ നിര്യാതനായി

ഉദുമ:[www.malabarflash.com ] റിട്ട. റെയില്‍വേ സ്‌റ്റേഷന്‍ മാസ്റ്റര്‍ ബാര അംബാപുരത്തെ കെ കുമാരന്‍ (68) നിര്യാതനായി. പരേതരായ കുഞ്ഞിരാമന്റെയും മാധവിയുടെയും മകനാണ്. ആദ്യകാല മികച്ച ഫുട്‌ബോള്‍ കളിക്കാരനായിരുന്നു.

ഭാര്യ: വസന്ത. മക്കള്‍: സന്ധ്യ, സജിത്കുമാര്‍ (ഇരുവരും ദുബായ്).
മരുമകന്‍: കൃഷ്ണന്‍(ദുബായ്). സഹോദരങ്ങള്‍: ദാമോദരന്‍, ശേഖരന്‍, ലീല,
മോഹനന്‍, പരേതരായ ബാലകൃഷ്ണന്‍, പ്രകാശന്‍.






Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.