ഉദുമ:[www.malabarflash.com] സനാബിൽ ഫുട്ബോൾ അക്കാദമി വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്കുള്ള അവാർഡുകൾ സമ്മാനിച്ചു.
അന്താരാഷ്ട്രാ വിദ്യാഭ്യാസ ഉച്ചകോടിയിൽ ടെക് നോളജി യുഗത്തിലെ വിദ്യാഭ്യാസ പുനർവിചിന്തനം എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിക്കുകയും, ഡോ: അബൂൾ കലാമിന്റെ സ്വപ്ന പദ്ധതിയായ ഒൺബില്യൻ പീപ്പിൾസ് ഒൺ ബില്യൻ ട്രീസ് ന്റെ ഗ്രീൻ അമ്പാസഡർ കൂടിയായ ആലിയ സീനിയർ സെക്കണ്ടറി സ്കൂളിലെ പ്രീൻ സിപ്പൾ ഡോ. ജലീൽ പെർള, ദേശീയ റഫി റീസ് ക്യാമ്പിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട ഇർഷാദ് അലി കാപ്പിൽ, ഉദുമ പഞ്ചായത്ത് പരിതിയിൽ എസ്.എസ് എൽ സി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കുമാണ് അവാർഡുകൾസമ്മാനിച്ചത്.
ഗ്രമപഞ്ചായത്ത് മെമ്പറർമാരായ പ്രീനമധു ,കെ.വി.അപ്പു, സാദിഖ് പാക്യാര, കാദർ കാതീം. ഷരീഫ് എരോൽ, ആബിദ് നാലാം വ തുക്കൽ, മൊയ്തു മുക്കുന്നോത്ത്, അസിസ് പള്ളം, സെമിർ മാസ്റ്റർ, കെ.എം.എ.റഹ്മാൻ കാപ്പിൽ,കെ.വി.പ്രസീദ്, റഉഫ് ഉദുമ, ഇർഷാദ് അലി, പ്രസംഗിച്ചു.

സനാ ബിൽ ഫുട്ബോൾ അക്കാദമി ചെയർമാൻ കാപ്പിൽ കെ-ബി എം.ഷെരീഫി ന്റെ അദ്ധ്യക്ഷതയിൽ ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എ മുഹമ്മദലി ഉത്ഘാടനം ചെയതു.ജനറൽ സെക്രട്ടറി അഷറഫ് പൊയ്യയിൽ സ്വാഗതം പറഞ്ഞു.
ഗ്രമപഞ്ചായത്ത് മെമ്പറർമാരായ പ്രീനമധു ,കെ.വി.അപ്പു, സാദിഖ് പാക്യാര, കാദർ കാതീം. ഷരീഫ് എരോൽ, ആബിദ് നാലാം വ തുക്കൽ, മൊയ്തു മുക്കുന്നോത്ത്, അസിസ് പള്ളം, സെമിർ മാസ്റ്റർ, കെ.എം.എ.റഹ്മാൻ കാപ്പിൽ,കെ.വി.പ്രസീദ്, റഉഫ് ഉദുമ, ഇർഷാദ് അലി, പ്രസംഗിച്ചു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment