നീലേശ്വരം:[www.malabarflash.com] പ്രവാസി പെന്‍ഷന്‍ അയ്യായിരം രൂപയാക്കി ഉയര്‍ത്തണമെന്ന് കേരള പ്രവാസി സംഘം നീലേശ്വരം ഏരിയാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.
സംസ്ഥാന ട്രഷറര്‍ ബാദുഷ കടലുണ്ടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കണ്ടത്തില്‍ രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ.അബ്ദുള്ള, ജില്ലാ പ്രസിഡന്റ് ജലീല്‍ കാപ്പില്‍, സെക്രട്ടറി പി.ചന്ദ്രന്‍, പി.പി.മുഹമ്മദ് റാഫി തുടങ്ങിയവര്‍ സംസാരിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment