മലപ്പുറം:[www.malabarflash.com] തിരുനാവായയില്‍ യുവതിയേയും പിഞ്ചുകുഞ്ഞുങ്ങളേയും മരിച്ചനിലയില്‍ കണ്ടെത്തി.
വൈരങ്കോട് വലിയകത്ത് ഇംതിയാസിന്റെ ഭാര്യ ജസീന (28) മക്കളായ നൗറീന്‍ (4) ഇസാന്‍ (2) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. പോലീസ് എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment