നാദാപുരം:[www.malabarflash.com]തുണേരി വെള്ളൂരില്‍ കൊല്ലപ്പെട്ടെ ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ ഷിബിനൊപ്പം വെട്ടേറ്റ യുവാവ് ജീവനൊടുക്കി. അക്രമത്തില്‍ ഗുരുതര പരിക്കുകളോടെ രക്ഷപെട്ട വെള്ളൂരിലെ കരിയിലാട്ട് രഖില്‍ (23) ആണ് മരിച്ചത് .
തിരുവോണ ദിവസം രാത്രി വീടിനടുത്ത പറമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഷിബിന്‍ വധകേസിലെ മൂന്നാം സാക്ഷിയാണ് രഖില്‍. പോസ്റ്റ്‌മോര്ട്ടത്തിനുശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു. അച്ഛന്‍ :രാജന്‍, അമ്മ സഹോദരി രാഗി.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment