Latest News

പെട്രോള്‍ വിലയില്‍ വീണ്ടും വര്‍ധന

ന്യൂഡല്‍ഹി:[www.malabarflash.com] പെട്രോള്‍ വില വര്‍ധിച്ചു. പെട്രോള്‍ ലിറ്ററിന് 58 പൈസയാണ് വര്‍ധിപ്പിച്ചത്. എന്നാല്‍ ഡീസല്‍ ലിറ്ററിന് 31 പൈസ കുറച്ചു. പുതുക്കിയ വില വ്യാഴാഴ്ച അര്‍ധ രാത്രി മുതല്‍ നിലവില്‍ വരും.


Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.