ഷൊര്‍ണൂര്‍:[www.malabarflash.com] അമൃത-രാജ്യറാണി ലിങ്ക് എക്സ്പ്രസ് ട്രെയിനുകളില്‍ ബോംബ് വച്ചിട്ടുണ്ടെന്നു ഭീഷണി മുഴക്കിയ ആള്‍ അറസ്റ്റില്‍. തമിഴ്‌നാട് ധര്‍മപുരി സ്വദേശി സമ്പത്ത് നാഗരാജനാണ് പിടിയിലായത്.
ബോംബ് ഭീഷണിയെ തുടര്‍ന്ന് രണ്ടു ട്രെയിനുകളും ഷൊര്‍ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ട് ഡോഗ് സ്‌ക്വാഡും ബോംബ് സ്‌ക്വാഡും പരിശോധന നടത്തിയെങ്കിലും സംശയകരമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment