Latest News

തളങ്കരയില്‍ യുവാവിനെ ട്രെയിനില്‍നിന്നും വീണ് മരിച്ചനിലയില്‍ കണ്ടെത്തി


കാസര്‍കോട്: [www.malabarflash.com] തളങ്കരയില്‍ യുവാവിനെ ട്രെയിനില്‍നിന്നും വീണ് മരിച്ചനിലയില്‍ കണ്ടെത്തി. ഞായറാഴ്ച രാവിലെയാണ് ദീനാര്‍ റെയില്‍വേ ഓവര്‍ബ്രിഡ്ജിന് സമീപം 35 വയസ് പ്രായം തോന്നിക്കുന്നയാളെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

മൃതദേഹത്തിന് സമീപത്തുനിന്നും തലശ്ശേരി-കണ്ണൂര്‍ ടിക്കറ്റും കുറച്ച് രൂപയും ലഭിച്ചു. വിവരമറിഞ്ഞ് കാസര്‍കോട് ടൗണ്‍ പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.


Keywords: Thalangara, Obituary, Dead Body, Train, Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.