ഉദുമ:[www.malabarflash.com] അംബികാ കോളേജിലെ 1997- 99 ബാച്ചിലെ പി.ഡി.സി കൊമേഴ്‌സ് വിദ്യാര്‍തഥികള്‍ പാലക്കുന്നിലെ ബേക്കല്‍ പാലസില്‍ ഒത്തുചേര്‍ന്നു. കൂട്ടുകാര്‍ എന്ന് പേരിട്ട പരിപാടിയില്‍ നിരവധി വിദ്യാര്‍തഥികള്‍ പങ്കെടുത്തു. പരിപാടിയുടെ ഉദ്ഘാടനം ബാബു മാസ്റ്റര്‍ നിര്‍വ്വഹിച്ചു.
ഫയാസ് ഉദുമ സ്വാഗതം പറഞ്ഞു. അനീസ് മാങ്ങാട് അധ്യക്ഷനായി. സമീര്‍ മാങ്ങാട്, സൂര്യ പ്രകാശ്, രാജീവന്‍, സുനില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സൂരജ് മാങ്ങാട് നന്ദി പറഞ്ഞു.
ഫയാസ് ഉദുമ സ്വാഗതം പറഞ്ഞു. അനീസ് മാങ്ങാട് അധ്യക്ഷനായി. സമീര്‍ മാങ്ങാട്, സൂര്യ പ്രകാശ്, രാജീവന്‍, സുനില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സൂരജ് മാങ്ങാട് നന്ദി പറഞ്ഞു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment