കാഞ്ഞങ്ങാട്:[www.malabarflash.com] മില്ലത്ത് സാന്ത്വനം സൗത്ത് ചിത്താരി ഐഎന്‍എല്‍, എന്‍വൈഎല്‍, ഐഎംസിസി ശാഖ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബൈത്തുനൂർ താക്കോൽ ദാനവും എ.പി. അബ്ദുൾ വഹാബിന് സ്വീകരണവും നടന്നു.
മാണിക്കോത്ത് എം.വി എസ്. ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പ്രൊഫ: എ.പി അബ്ദുൾ വഹാബ് ഉദ്ഘാടനം ചെയ്തു. ബൈത്തുനൂർ ഭവനത്തിന്റെ താക്കോൽദാനം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ഡോ: കെ.ടി ജലീൽ നിർവ്വഹിച്ചു.
കെ.കുഞ്ഞിരാമൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. വി.ഗൗരി, കെ.എസ്. ഫക്രുദിൻ, എം.എ.ലത്തീഫ്, മൊയ്തീൻ കുഞ്ഞി കളനാട്, പി.എ.മുഹമ്മദ് കുഞ്ഞി, അസീസ് കടപ്പുറം, അജിത്കുമാർ ആസാദ്, സുബൈർ പടുപ്പ്, ഹംസ മാസ്റ്റർ, അബ്ദുൾ റഹ്മാൻ മാസ്റ്റർ, റഹീം ബണ്ടിച്ചാൽ, കെ.സുബൈർ, അജാനൂർ പഞ്ചായത്ത് പ്രസിഡണ്ട് പി.ദാമോദരൻ, നഗരസഭ വൈസ് ചെയർമാൻ എൽ.സുലൈഖ എന്നിവർ സംസാരിച്ചു. റിയാസ് അമലടുക്കം സ്വാഗതവും ടി.സമീര്‍ ബേക്കല്‍ നന്ദിയും പറഞ്ഞു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment