കാസർകോട്:[www.malabarflash.com] വൈജ്ഞാനിക പ്രസരണത്തിലും പ്രബോധന രംഗത്തും മാതൃകായോഗ്യമായ പ്രവർത്തനങ്ങൾ നടത്തുന്ന ദാറുൽ ഹുദാ ഇസ്ലാലിക് യൂണിവേഴ്സിറ്റി ബിരുധദാരികളുടെ സംഘടനയായ ഹുദവീസ് അസോസിയേഷൻ ഫോർ ഡിവോട്ടസ് ഇസ്ലാമിക് ആക്ടിവിറ്റീസ് ( ഹാദിയ) കാസർകോട് ജില്ലാ യോഗം തളങ്കര മാലിക്ക് ദീനാർ അക്കാദമിയിൽ ചേർന്നു,
സയ്യിദ് ബുർഹാൻ ഇർഷാദി അൽ ഹുദവി മാസ്തിക്കുണ്ട് (പ്രസി), നൗഫൽ മാലിക്കി അൽ ഹുദവി മല്ലം (ജനറൽ സെക്രട്ടറി), ഇർഷാദ് ഇർഷാദി അൽ ഹുദവി ബെദിര (ട്രഷറർ), അബ്ദുറഹ്മാൻ ഇർഷാദി അൽ ഹുദവി തൊട്ടി, റഈസ് മാലിക്കി അൽ ഹുദവി തെരുവത്ത് (വൈസ് പ്രസിഡണ്ടുമാർ)
ജാബിർ ഇർഷാദി അൽ ഹുദവി ചാനടുക്കം, മുഹമ്മദ് സ്വലാഹുദ്ധീൻ മാലിക്കി അൽ ഹുദവി ബോവിക്കാനം (ജോ സെക്രട്ടറിമാർ)
റാശിദ് ഇർഷാദി അൽ ഹുദവി ചട്ടഞ്ചാൽ, സ്വാദിഖ് ഹുദവി അൽ മാലിക്കി തളങ്കര (കോർഡിനേറ്റന്മാർ).
ഹാദിയ കേന്ദ്ര കമീറ്റിയുടെ കീഴിൽ സമൂഹത്തിന് ബൗദ്ധികമായി ദിശാബോധം നൽകുകയും സമഗ്ര ശാക്തികരണത്തിന് സമർപ്പിക്കുകയും ചെയ്യുന്ന ആഗോള സ്വീകര്യത നേടിയ സെന്റർ ഹാദിയ സെന്റർ ഫോർ സോഷ്യൽ എക്സലൻസ് മലപ്പുറം പാണക്കാട് പ്രവർത്തിച്ച് കൊണ്ടിരിക്കുകയാണ്, വിദ്യാഭ്യാസ സാമൂഹിക ശാക്തികരണം, പ്രസാധനം, വിഭവശേഷി വികസനം, കുടുംബ സാമൂഹിക ആരോഗ്യ സംരക്ഷണം തുടങ്ങിയ വിവിദ പദ്ധതികളാണ് ലോകത്തിലെ വിവിധ ഭാഗങ്ങളിലായി നടപ്പിലാക്കി കൊണ്ടിരിക്കുന്നത്.
ഹാദിയ കേന്ദ്ര കമീറ്റി വൈസ് പ്രസിഡണ്ട് സി.എച്ച് ഷെരീഫ് ഹുദവി മലപ്പുറം അദ്ധ്യക്ഷത വഹിച്ചു, ഹാദിയ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ 'ജഅ്ഫർ ഹുദവി കൊളത്തൂർ, റഫീഖ് ഹുദവി കാട്ടുമുണ്ട, സി എസ് ഇ സെക്രട്ടറി മുനീർ ഹുദവി, ഹാദിയ ഖത്തർ കമീറ്റി മുൻ പ്രസിഡണ്ട് ഫൈസൽ നിയാസ് ഹുദവി, സിറാജ് ഹുദവി, അബ്ദുറഹ്മാൻ ഇർഷാദി അൽ ഹുദവി,യൂനുസ് അലി ഹുദവി, ബുർഹാൻ ഹുദവി, നൗഫൽ ഹുദവി കൊടുവള്ളി, സിറാജ് ഇർഷാദി അൽ ഹുദവി ബദിമല ,ജാബിർ ഹുദവി,നൗഫൽ ഹുദവി മല്ലം, ശഫീഖ് ഹുദവി പളളിക്കര, സിദ്ധീഖ് ഹുദവി മാസ്തിക്കുണ്ട് ,ഇർഷാദ് ഹുദവി, ഫൈസൽ ഹുദവി,ആരിഫ് ഹുദവി തളങ്കര, ശരീഫ് ഹുദവി കുവ്വത്തൊട്ടി, നാഫി അ ഹുദവി തളങ്കര, ഇബ്രാഹിം ഹുദവി, തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു
സയ്യിദ് ബുർഹാൻ ഇർഷാദി അൽ ഹുദവി മാസ്തിക്കുണ്ട് (പ്രസി), നൗഫൽ മാലിക്കി അൽ ഹുദവി മല്ലം (ജനറൽ സെക്രട്ടറി), ഇർഷാദ് ഇർഷാദി അൽ ഹുദവി ബെദിര (ട്രഷറർ), അബ്ദുറഹ്മാൻ ഇർഷാദി അൽ ഹുദവി തൊട്ടി, റഈസ് മാലിക്കി അൽ ഹുദവി തെരുവത്ത് (വൈസ് പ്രസിഡണ്ടുമാർ)
ജാബിർ ഇർഷാദി അൽ ഹുദവി ചാനടുക്കം, മുഹമ്മദ് സ്വലാഹുദ്ധീൻ മാലിക്കി അൽ ഹുദവി ബോവിക്കാനം (ജോ സെക്രട്ടറിമാർ)
റാശിദ് ഇർഷാദി അൽ ഹുദവി ചട്ടഞ്ചാൽ, സ്വാദിഖ് ഹുദവി അൽ മാലിക്കി തളങ്കര (കോർഡിനേറ്റന്മാർ).
ഹാദിയ കേന്ദ്ര കമീറ്റിയുടെ കീഴിൽ സമൂഹത്തിന് ബൗദ്ധികമായി ദിശാബോധം നൽകുകയും സമഗ്ര ശാക്തികരണത്തിന് സമർപ്പിക്കുകയും ചെയ്യുന്ന ആഗോള സ്വീകര്യത നേടിയ സെന്റർ ഹാദിയ സെന്റർ ഫോർ സോഷ്യൽ എക്സലൻസ് മലപ്പുറം പാണക്കാട് പ്രവർത്തിച്ച് കൊണ്ടിരിക്കുകയാണ്, വിദ്യാഭ്യാസ സാമൂഹിക ശാക്തികരണം, പ്രസാധനം, വിഭവശേഷി വികസനം, കുടുംബ സാമൂഹിക ആരോഗ്യ സംരക്ഷണം തുടങ്ങിയ വിവിദ പദ്ധതികളാണ് ലോകത്തിലെ വിവിധ ഭാഗങ്ങളിലായി നടപ്പിലാക്കി കൊണ്ടിരിക്കുന്നത്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment