Latest News

ബോവിക്കാനത്തെ പന്നടുക്കം അബ്ദുല്ല ഹാജി നിര്യതനായി

ബോവിക്കാനം:[www.malabarflash.com] ബോവിക്കാനത്തെ പൗരപ്രമുഖനും നുസ്‌റത്ത് നഗര്‍ ബദര്‍ ജുമാ മസ്ജിദ് പ്രസിഡണ്ടുമായിരുന്ന പന്നടുക്കം അബ്ദുല്ല ഹാജി(80) നിര്യതനായി.
ബോവിക്കാനം ജമാഅത്ത് മുന്‍ വൈസ് പ്രസിഡണ്ട്, പഞ്ചായത്ത് ലീഗ് കൗണ്‍സിലര്‍ എന്നിങ്ങനെയുള്ള സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. പ്രമുക കശുവണ്ടിതോട്ട കോണ്‍ട്രാക്ട്ടറായിരുന്നു.

ഭാര്യ ബീഫാത്തിമ്മ. മക്കൾ: അഷ്റഫ് ,ഖാലിദ്, അബ്ദുൽ ഖാദർ, ഫാറൂഖ്, ഹമീദ്, മജീദ്, റുഖിയ, സാറ
മരുമക്കൾ: അബ്ദുല്ല ബെള്ളിപ്പാടി,മുഹമ്മദ് പൊവ്വൽ, സുഹറ, റസീന, സുഹറ, റുബീന, ആയിഷ, ഹസീന.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.