ഉദുമ:[www.malabarflash.com] പാലക്കുന്ന് ടൗണില്‍ പൊതുജനങ്ങള്‍ ഏറെകാലം ഉപയോഗിച്ചിരുന്ന കുഴല്‍കിണര്‍ സ്വകാര്യ വ്യക്തി മണ്ണിട്ട് മൂടി.
ഒരു വര്‍ഷത്തോളമായി വെളളമെടുക്കാനുളള സ്വകര്യം തകരാറിലായ ഈ കിണര്‍ അററകുററ പണി നടത്താന്‍ പഞ്ചായത്ത് അധികൃതര്‍ ഒരുങ്ങുന്നതിനിടെയാണ് കിണര്‍ മൂടി കളയാന്‍ ശ്രമം നടക്കുന്നത്. ഇതിനെതിരെ പരാതി നല്‍കാനൊരുങ്ങുകയാണ് നാട്ടുകാര്‍.
ടൗണിലെ വ്യാപാരികള്‍ക്കും മററും കുടിവെളളത്തിനായി വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മിച്ച കുഴല്‍കിണറാണ് കഴിഞ്ഞ ദിവസം മണ്ണിട്ട് മൂടിയത്.
കെ.എസ്.ടി.പി പുതിയ റോഡില്‍ നിന്നും കടയിലേക്ക് ഇറങ്ങുന്നിടത്തുളള ഉയരം കുറയ്ക്കാന്‍ വേണ്ടിയാണ് പൊതുജനങ്ങളുടെ കുടിവെളളം മുട്ടിച്ചുളള മണ്ണിടല്‍ നടന്നത്.
ഒരു വര്‍ഷത്തോളമായി വെളളമെടുക്കാനുളള സ്വകര്യം തകരാറിലായ ഈ കിണര്‍ അററകുററ പണി നടത്താന്‍ പഞ്ചായത്ത് അധികൃതര്‍ ഒരുങ്ങുന്നതിനിടെയാണ് കിണര്‍ മൂടി കളയാന്‍ ശ്രമം നടക്കുന്നത്. ഇതിനെതിരെ പരാതി നല്‍കാനൊരുങ്ങുകയാണ് നാട്ടുകാര്‍.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment