നീലേശ്വരം:[www.malabarflash.com] റിട്ട. എസ്‌ഐ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍. പുതുക്കൈ സ്വദേശി പടിഞ്ഞാറ്റംകൊഴുവലിലെ ഇ. മാധവന്‍ നായരാണു (58) മരിച്ചത്.
ഭാര്യ: പി. ഇന്ദുകല (ജില്ലാ ലൈബ്രറി, കണ്ണൂര്‍). മക്കള്‍: മിഥുന്‍ കൃഷ്ണ, മൃദുല്‍ കൃഷ്ണ. സഹോദരങ്ങള്‍: ഇ. കുഞ്ഞമ്പു നായര്‍, രാജന്‍, നാരായണന്‍ (ജില്ലാ ആശുപത്രി, കാഞ്ഞങ്ങാട്), രുഗ്മിണി.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment