മലപ്പുറം: [www.malabarflash.com] മലപ്പുറം കോട്ടപ്പടിയില്‍ നിയന്ത്രണം വിട്ട സ്‌കൂള്‍ ബസ് മരത്തിലിടിച്ച് ഒരു കുട്ടി മരിച്ചു. കോട്ടപ്പടി സര്‍ക്കാര്‍ സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി സിതാര ജസ്മിനാണ് മരിച്ചത്.
വൈകുന്നേരം സ്‌കൂള്‍ വിട്ടു മടങ്ങവേ ആയിരുന്നു അപകടം. എതിരെ വണ്ടി വരുന്നതു കണ്ട് ഡ്രൈവര്‍ വാഹനം വെട്ടിച്ചതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് സൂചന.
Keywords: Malappuram News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment