മാനന്തവാടി:[www.malabarflash.com] വീട്ടമ്മയെ കിടപ്പു മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അഞ്ചാംമൈല്‍ കാഞ്ഞായി മജീദിന്റെ ഭാര്യ സുഹറ (40) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹത്തില്‍ കഴുത്ത് ഞെരിച്ചതിന്റെ പാടുകളുണ്ട്. .സംഭവവുമായി ബന്ധപ്പെട്ട് സുഹറയുടെ ഭര്‍ത്താവ് മജീദിനെ പനമരം പോലീസ് കസ്റ്റഡിയിലെടുത്തു.
നിരന്തരമായി മജീദ് സുഹറയെ മാനസികമായും ശാരീരികമായും പീഡിപ്പിക്കാറുണ്ടായിരുന്നെന്ന് സുഹ്റയുടെ ബന്ധുക്കള്‍ പറഞ്ഞു. പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ മജീദ് കുറ്റം സമ്മതിച്ചതായാണ്
സൂചന.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജേില്‍ എത്തിച്ചു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment