കാഞ്ഞങ്ങാട്: [www.malabarflash.com] എ.ടി.എം കാര്‍ഡ് തകരാറായെന്നും പുതുക്കാനുണ്ടെന്നും പറഞ്ഞ് വീട്ടമ്മയില്‍ നിന്ന് പാസ് വേര്‍ഡ് ചോദിച്ചു വാങ്ങി എ.ടി.എമ്മില്‍ നിന്നും 65,000 രൂപ തട്ടി. കുന്നുങ്കൈ കാനറ ബാങ്ക് എ.ടി.എമ്മില്‍ നിന്നാണ് പണം തട്ടിയത്. നര്‍ക്കിലക്കാട്ടെ സോഫിയ അഗസ്റ്റിന്റെ പണമാണ് നഷ്ടപ്പെട്ടത്. കാനറാ ബാങ്ക് മാനേജര്‍ വിളിക്കുന്നുവെന്ന് പറഞ്ഞാണ് കബളിപ്പിച്ചത്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment