ഉദുമ:[www.malabarflash.com] പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്ക് പാര്‍പ്പിടമൊരുക്കുന്നതും തങ്ങളുടെ കര്‍ത്തവ്യങ്ങളില്‍പ്പെടുമെന്ന് തെളിയിക്കുകയാണ് ബേക്കലിലെ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍.
ചൊവ്വാഴ്ച രാവിലെ ഇതില്‍നിന്ന് ആറുപേരെ തിരഞ്ഞടുക്കും. മറ്റുള്ളവരെ അടുത്ത ഘട്ടത്തില്‍ പരിഗണിക്കുമെന്ന് സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ കെ.ഇ.എ. ബക്കര്‍ പറഞ്ഞു.
താക്കോല്‍ ലഭിക്കുന്നവര്‍ക്ക്, അവരുടെ ഇഷ്ടമനുസരിച്ച് പിന്നീട് ഗൃഹപ്രവേശനം നടത്താം. വീടും സ്ഥലവും കടപ്പെടുത്താനോ വില്ക്കാനോ പറ്റാത്തവിധമായിരിക്കും കൈമാറുക. സാലി ഹാജി ചെയര്‍മാനും ഹീന മുഹമ്മദ്കുഞ്ഞി കണ്‍വീനറുമായ കമ്മിറ്റിയാണ് വീടുകളുടെ നിര്‍മാണത്തിന് ചുക്കാന്‍പിടിക്കുന്നത്. ഖത്തര്‍ കെ.എം.സി.സി.യും ഒപ്പമുണ്ട്.
പള്ളിക്കര പഞ്ചായത്തിലെ ആദ്യ വീട്, ബേക്കല്‍ ഹദാദ് നഗറില്‍ നിര്‍മിച്ച് കൈമാറിയിരുന്നു. പ്രവാസിയായ ഇക്ബാല്‍ അബ്ദുള്‍ ഹമീദ് ആണ് ഈ വീടിനുള്ള സഹായധനം നല്കിയത്. ബേക്കല്‍ പുതിയ കടപ്പുറത്ത് നിര്‍മാണം പൂര്‍ത്തിയായ വീടുകള്‍ക്കടുത്തുതന്നെ പാര്‍ട്ടിപ്രവര്‍ത്തകര്‍ സ്ഥലം വിലകൊടുത്തു വാങ്ങി ഏഴരലക്ഷംരൂപ മുടക്കി നിര്‍മിക്കുന്ന മറ്റൊരു കാരുണ്യഭവനവും കൈമാറ്റത്തിനൊരുങ്ങിവരുന്നു.
ചൊവ്വാഴ്ച വൈകുന്നേരം നാലുമണിക്ക് ബേക്കലില്‍ മുന്‍ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയാണ് താക്കോല്‍ദാനം നിര്‍വഹിക്കുക. എം.എല്‍.എമാരായ കെ.എം.ഷാജി, പാറക്കല്‍അബ്ദുള്ള എന്നിവരടക്കമുള്ള പ്രമുഖര്‍ എത്തും
-ബാബു പാണത്തൂര്‍.
വാസയോഗ്യമായ വീട് സ്വപ്‌നംകാണാന്‍ മാത്രം വിധിക്കപ്പെട്ട ആറ് കുടുംബങ്ങള്‍ക്കുവേണ്ടി നിര്‍മിച്ച വീടുകളുടെ താക്കോല്‍ദാനം ചൊവ്വാഴ്ച നടക്കും.
ലീഗ് സംസ്ഥാന കമ്മിറ്റി ആവിഷ്‌കരിച്ച ബൈത്തുറഹ്മ പദ്ധതിയാണ് പള്ളിക്കരയിലെ പ്രവര്‍ത്തകര്‍ പ്രാവര്‍ത്തികമാക്കിയത്. നിര്‍ധനര്‍ക്ക് 11 വീടുകളുടെ നിര്‍മാണം ഏറ്റെടുത്തു. ഇതില്‍ ബേക്കല്‍ പുതിയ കടപ്പുറത്ത്, ഒരേ മാതൃകയില്‍ നിര്‍മാണം പൂര്‍ത്തിയായ ആറ് വീടുകളുടെ താക്കോലുകളാണ് ചൊവ്വാഴ്ച കൈമാറുന്നത്.
മറ്റു വീടുകളുടെ നിര്‍മാണം പലയിടങ്ങളിലായി നടന്നുവരുന്നു. നാല് സെന്റ് ഭുമിയില്‍ രണ്ട് കിടപ്പുമുറികളും അടുക്കളയും ഹാളും ബാത്ത്‌റൂമും സിറ്റ്ഔട്ടും ഉള്ളതാണ് ഓരോവീടും. ഒരെണ്ണത്തിന് ഭുമിവിലയടക്കം 12 ലക്ഷം രൂപ ചെലവുണ്ട്.
ഖത്തറിലെ വ്യവസായി ബേക്കല്‍ മുഹമ്മദ് സാലി ഹാജിയാണ് ഈ തുക മുഴുവന്‍ ചെലവിട്ടത്. നിര്‍ധനര്‍ക്ക് വീട് നല്കുന്ന പദ്ധതിയെക്കുറിച്ച് അറിഞ്ഞ്, സാലിഹാജി ജീവകാരുണ്യപ്രവര്‍ത്ത!നത്തില്‍ പങ്കാളിയാകാന്‍ മുന്നോട്ടുവരികയായിരുന്നു.
വീടിനുവേണ്ടി ആകെ 62 അപേക്ഷകര്‍ ഉണ്ടായിരുന്നു. ജാതി-മത-രാഷ്ട്രീയം നോക്കാതെ ഇതില്‍ ഏറ്റവും അര്‍ഹതപ്പെട്ടവരെന്നുകണ്ട പന്ത്രണ്ടുപേരുടെ പട്ടിക ബൈത്തുറഹ്മ കമ്മിറ്റി സാലി ഹാജിക്ക് കൈമാറി.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment