കാസര്‍കോട്:[www.malabarflash.com] കേരള യൂണിവേഴ്‌സിറ്റിയുടെ എംഫാം പരീക്ഷയില്‍ സംസ്ഥാന തലത്തില്‍ മൊഗ്രാല്‍ പുത്തൂര്‍ ബള്ളൂരിലെ മുഹമ്മദ് ഹാജി- ബീഫാത്തിമ ദമ്പതികളുടെ മകള്‍ ബി.എം ഖദീജത്ത് റിസ്‌വാനക്ക് ഒന്നാം റാങ്ക്.
തളങ്കര മാലിക് ദീനാര്‍ കോളജ് ഓഫ് ഫാര്‍മസി വിദ്യാര്‍ത്ഥിനിയാണ്. കാസര്‍കോട് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ അണങ്കൂര്‍ ബെദിരയിലെ ബീഫാത്തിമ ഇബ്രാഹിമിന്റെ മകന്‍ സി.ഐ അഹമ്മദ് ഷരീഫിന്റെ ഭാര്യയാണ്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment