Latest News

ബക്കറ്റിലെ വെള്ളത്തില്‍ വീണ് പിഞ്ചുകുഞ്ഞ് മരിച്ചു


മലപ്പുറം: [www.malabarflash.com] ബക്കറ്റിലെ വെള്ളത്തില്‍ വീണ് പിഞ്ചുകുഞ്ഞ് മരിച്ചു. മലപ്പുറം പെരിയമ്പലത്താണ് സംഭവം. പള്ളിയാലില്‍ ജംഷീറിന്റെ ഒന്നര വയസുള്ള മകനാണ് മരിച്ചത്.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.