ഉദുമ:[www.malabarflash.com] ഗാന്ധിജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി മാങ്ങാട് നാട്ടുസംസ്‌കൃതിയും മാനവ സൗഹൃദ സംഗമവും സംഘടിപ്പിച്ചു.
ജില്ലാ നിയമസേവന സതോറിറ്ററി, ഉദുമ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റ്, കാസര്‍കോട് ഹെല്‍ത്ത് ലൈന്‍, മൈത്രി വായനശാല, സയന്‍സ് ഫോറം മാങ്ങാട് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

ജില്ലാ കളക്ടര്‍ കെ ജീവന്‍ബാബു മാനവസൗഹൃദ സംഗമം
ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ എ മുഹമ്മദാലി അധ്യക്ഷനായി. ഫിലിപ്പ് തോമസ്, അഡ്വ. ടി കെ സുധാകരന്‍, മോഹനന്‍ മാങ്ങാട്, ബീവി അഷ്‌റഫ്, സി പി അഭിരാം, ചന്ദ്രന്‍ കൊക്കാല്‍, എ ഹസൈനാര്‍ മാങ്ങാട്, സുരേന്ദ്രന്‍ ബേക്കല്‍, എ പത്മനാഭന്‍, ഇബ്രാഹിം മാങ്ങാട് എന്നിവര്‍ സംസാരിച്ചു.

നാട്ടുസാംസ്‌കൃതി പരിപാടി സ്വാതന്ത്ര്യ സമര സേനാനി ക്യാപ്റ്റന്‍ കെ എം കെ നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. സി കൃഷ്ണന്‍ അധ്യക്ഷനായി. എം ജി മാങ്ങാട്, വിനീത ബാര എന്നിവര്‍ സംസാരിച്ചു.
പഴയകാല കാര്‍ഷിക, തൊഴില്‍, ഗൃഹോപകരണങ്ങള്‍ എന്നിവയുടെ
പ്രദര്‍ശനമുണ്ടായി.
പ്രദര്‍ശനമുണ്ടായി.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment