Latest News

പുതുവര്‍ഷം പിറന്നു: മുഹറം 10 ചൊവ്വാഴ്ച്ച

കോഴിക്കോട്:[www.malabarflash.com] കോഴിക്കോട്ട് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ മുഹര്‍റം ഒന്ന് ഞായറാഴ്ചയും ഇത് പ്രകാരം ആശുറാഅ് (മുഹറം 10 )ഈമാസം പതിനൊന്നിന് ചൊവ്വാഴ്ചയുമായിരിക്കുമെന്ന് സംയുക്ത ജമാഅത്ത് ഖാസിമാരായ കാന്തപുരം എപി അബൂബക്കര്‍ മുസ്‌ല്യാര്‍, സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി, കെപി ഹംസ മുസ്‌ല്യാര്‍, എന്‍ അലി മുസ്‌ല്യാര്‍ കുമരംപുത്തൂര്‍, ബേപ്പൂര്‍ ഖാസി പിടി അബ്ദുല്‍ ഖാദിര്‍ മുസ്‌ല്യാര്‍, പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, സമസ്ത ട്രഷറര്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, പാണക്കാട് സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവര്‍ അറിയിച്ചു.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.