കാഞ്ഞങ്ങാട്:[www.malabarflash.com] സെന്റര്‍ ചിത്താരിയിലെ പരേതനായ കക്കൂത്തില്‍ മൂസയുടെ ഭാര്യ കക്കൂത്തില്‍ ഫാത്തിമ (73)നിര്യാതയായി.
പരേതനായ വടക്കന്‍ മുഹമ്മദ് ഹാജിയുടെയും കുഞ്ഞാമിനയുടെയും മകളാണ്.
മക്കള്‍: കക്കൂത്തില്‍ മുഹമ്മദ് കുഞ്ഞി(കുവൈറ്റ്), കക്കൂത്തില്‍ മുജീബ് (അജ്മാന്‍), കക്കൂത്തില്‍ ഫൈസല്‍ (ഷാര്‍ജ) കൊളവയല്‍ ആമിന, പൂച്ചക്കാട് മറിയ.
സഹോദരങ്ങള്‍: സി.എച്ച്.അബ്ദുല്ല, പരേതരായ സി.എച്ച്.അബ്ദുല്‍ഖാദര്‍, സി.എച്ച്.മൊയ്തു, സി.എച്ച്.അബൂബക്കര്‍, എന്നിവര്‍ സഹോദരങ്ങളാണ്.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment