ന്യൂഡൽഹി:[www.malabarflash.com] പെട്രോൾ വിലയിൽ നേരിയ വർധനവ്. 28 പൈസയാണ് പെട്രോളിനു വർധിപ്പിച്ചത്. അതേസമയം ഡീസൽ വിലയിൽ ആറു പൈസയുടെ കുറവുണ്ടായി.
ക്രൂഡ് ഓയിൽ വിലയിൽ അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന വ്യതിയാനങ്ങൾക്കനുസരിച്ചാണ് വിലയിൽ വ്യത്യാസം വരുത്തുന്നത്. വിലവ്യത്യാസം വെള്ളിയാഴ്ച അർധരാത്രി മുതൽ നിലവിൽ വരും. 64.05 രൂപയാണ് പുതുക്കിയ പെട്രോൾ വില. ഡീസലിന് 52.03 രൂപ നൽകേണ്ടിവരും.
ഇത് തുടർച്ചയായ മൂന്നാം തവണയാണ് പെട്രോൾ വിലയിൽ വർധനവ് വരുത്തുന്നത്. സെപ്റ്റംബർ ഒന്നിനുണ്ടായ വർധനവിൽ പെട്രോളിന് 3.38 രുപയും അതേമാസം 15ന് 58 പൈസയും വർധിപ്പിച്ചിരുന്നു.

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment