ഉദുമ:[www.malabarflash.com]എസ്.കെ.എസ്.എസ്.എഫ് സന്നദ്ധ സേവന വിഭാഗമായ വിഖായയുടെ ദിനാചരണത്തിന്റെ ഭാഗമായി എസ് കെ എസ് എസ് എഫ് ഉദുമ മേഖല സഹചാരി സെന്റര്‍ ഉദ്ഘാടനവും വിഖായദിന സന്ദേശവും നടത്തി.
എസ് കെ എസ് എസ് എഫ് കാസര്‍കോട് ജില്ല അഡ്വവേഴ്‌സറി ബോര്‍ഡ് കണ്‍വീനറും, കെ എം സി സി ദുബൈ കാസര്‍കോട് ജില്ല പ്രസിഡന്റുമായ ഹംസ തെട്ടി ഉദുമ ജമാഅത്ത് ഷോപ്പിംഗ് കോംപ്ലക്‌സില്‍ സഹചാരി സെന്റര്‍ ഉദ്ഘാടനം ചെയ്തു. ഉദുമ ടൗണ്‍ ഖത്തീബ് നിസാര്‍ ഫൈസി പൊതുയോഗം ഉല്‍ഘാടനം ചെയ്തു.
മേഖല പ്രസിഡന്റ് റഫീഖ് കളനാട് അധ്യക്ഷത വഹിച്ചു. മേഖല ജന:സെക്രട്ടറി ജൗഹര്‍ വലിയവളപ്പ് സ്വാഗതം പറഞ്ഞു. വിഖായ ദിന സന്ദേശം ത്വലബ കാസര്‍കോട് ജില്ലാ ജന:സെക്രട്ടറി സലീം ദേളി പ്രസംഗിച്ചു.
അന്‍വറലി ദാരിമി, ഷാഫി ഉദുമ പടിഞ്ഞാര്‍, റൗഫ് പാക്യാര, അഷ്‌റഫി മൗലവി ചെറുവത്തൂര്‍,അബൂബക്കര്‍ ഉദുമ, ഹാഷിം പാക്യാര, ഇബ്‌റാഹിം മൗവ്വല്‍, റൗഫ് ഉദുമ, കബീര്‍ പൂച്ചക്കാട്, ഖലീല്‍ ചെമ്പിരിക്ക, അഷ്‌റഫ് മുക്കുന്നോത്ത്, അസീസ് ചെമ്പിരിക്ക, ഖുസൈമ തെട്ടി, ഫഹദ് ഉദുമ എന്നിവര്‍ പ്രസംഗിച്ചു.മേഖല ട്രഷറര്‍ അബൂബക്കര്‍ മൗവ്വല്‍ നന്ദി പറഞ്ഞു.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment