Latest News

ഐ.എ.എച്ച് ഹദ്ദാദ് കപ്പ് സൂപ്പര്‍ സിക്‌സ് ക്രിക്കററ് ടൂര്‍ണ്ണമെന്റ്

ബേക്കല്‍:[www.malabarflash.com] ബേക്കല്‍ ഹദ്ദാദ് ബ്രദേര്‍സ് ഐ.എ.എച്ച് ഹദ്ദാദ് കപ്പ് സൂപ്പര്‍ സിക്‌സ് ക്രിക്കററ് ടൂര്‍ണ്ണമെന്റ് 2016 നവംബര്‍ 05 ന് ഫില്ലി ഫ്‌ളഡ്‌ലൈററ് സ്റ്റേഡിയത്തില്‍ നടക്കും.

വിന്നേഴ്‌സിന് അല്‍ഫലാഹ്‌ ഗ്രൂപ്പിന്റെ 200000 രൂപയുടെയും റണ്ണേഴ്‌സിന് 10000 രൂപയുടെയും ക്യാഷ് അവാര്‍ഡുകള്‍ സമ്മാനിക്കും.



Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.