Latest News

സഹകരണ ബാങ്കിലെ ജപ്തി നടപടികള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിച്ചു

തിരുവനന്തപുരം:[www.malabarflash.com] സഹകരണ ബാങ്കിലെ ജപ്തി നടപടികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ മോറട്ടോറിയം പ്രഖ്യാപിച്ചു. 

വായ്പ കുടിശിക വരുത്തിയവര്‍ക്കെതിരെയുള്ള ജപ്തി നടപടികള്‍ക്ക് മാര്‍ച്ച് 31 വരെയാണ് മോറട്ടോറിയം പ്രഖ്യാപിച്ചിട്ടുള്ളതെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. 

നോട്ട് പിന്‍വലിക്കന്‍ നടപടിയെ തുടര്‍ന്നുണ്ടായ പ്രതിസന്ധി കാരണമാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.