Latest News

ഡി.വൈ.എസ്.പിയുടെ പുരയിടത്തില്‍ അജ്ഞാതന്‍ തീ കൊളുത്തി മരിച്ചു


തിരുവനന്തപുരം: [www.malabarflash.com] ഡി.വൈ.എസ്.പിയുടെ പുരയിടത്തില്‍ കയറി അജ്ഞാതന്‍ തീ കൊളുത്തി മരിച്ചു. നെയ്യാറ്റിന്‍കര ഡി.വൈ.എസ്.പി സുള്‍ഫിക്കറിന്റെ ആറ്റിങ്ങലിലെ പുരയിടത്തിലാണ് അജ്ഞാതന്‍ ആത്മഹത്യ ചെയ്തത്.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.