കൊച്ചി: ലോക ഗെയിമിംഗ് മേഖലയിലെ നവതരംഗമായ പോക്കിമോന്‍ ഗോ റിയാലിറ്റി ഗെയിം റിലയന്‍സ് ജിയോ ഉപഭോക്താക്കള്‍ക്കും കളിക്കാം. ഇതിനായി ഗെയിം വികസിപ്പിച്ചെടുത്ത നിയാന്റിക് പോക്കിമോന്‍ കമ്പനിയുമായി ജിയോ കരാറിലെത്തി.
ആയിരത്തിലധികം വരുന്ന റിലയന്‍സ് ഓറിജിനല്‍ സ്റ്റോറുകളും, തിരഞ്ഞെടുക്കുന്ന പങ്കാളികളുടെ ഷോറൂമുകളും പോക്കിസ്‌കോപ്, അല്ലെങ്കില്‍ ജിംസ് എന്ന പേരിലാകും കാണപ്പെടുക.
ജിയോ നെറ്റ്‌വര്‍ക്കിലൂടെ പോക്കിമാന്‍ ഗോ ഇന്ത്യയിലെത്തിക്കാന്‍ സാധിച്ചതില്‍ സന്തോഷിക്കുന്നതായി നിയാന്റിക് സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായി ജോണ്‍ഹാല്‍കെ പറഞ്ഞു.
ജിയോയുടെ മെലേജിംഗ്, ജിയോ ചാറ്റ് തുടങ്ങിയവയിലൂടെ പോക്കിമാന്‍ കളിക്കാര്‍ക്ക് പോക്കിമോന്‍ ഗോ ചാനലിലേക്ക് പ്രവേശിക്കാം.
ലോകത്ത് 500 മില്ല്യണ്‍ ഡൗണ്‍ലോഡുകളുള്ള പോക്കിമോന്‍ ഗോ ഇന്ത്യയില്‍ എത്തിക്കാന്‍ കഴിഞ്ഞതില്‍ ആഹ്ലാദിക്കുന്നതായി റിലയന്‍സ് ജിയോ പ്രസിഡന്റ് മാത്യു ഉമ്മന്‍ പറഞ്ഞു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment