ബംഗളൂരു: കർണാടക മുൻ കോൺഗ്രസ് എംഎൽഎയുടെ മകന്റെ പക്കൽനിന്നും 19.70 ലക്ഷം രൂപയുടെ കള്ളപ്പണം പിടിച്ചെടുത്തു.
ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിൽ മുൻ എംഎൽഎ മുനിയപ്പയുടെ മകന്റെ പക്കൽനിന്നുമാണ് പണം പിടിച്ചെടുത്തത്. പിടികൂടിയ 19.70 ലക്ഷത്തിൽ 17. 90 ലക്ഷവും പുതിയ 2000 രൂപ നോട്ടുകളായിരുന്നു.
Keywords: Karnadaka News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment