Latest News

ഡോ. മുബാറക്ക ബീവിയെ ആദരിച്ചു

കാസര്‍കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ആദ്യ ബാച്ചിലെ ഡോക്ടറും ആതുര സേവന രംഗത്ത് 52 വര്‍ഷമായി സേവനമനുഷ്ഠിക്കുന്ന പഴയങ്ങാടി ബീവി റോഡിലെ ആഷിയാനയില്‍ മുബാറക്ക ബീവിയെ ലയണ്‍സ് ക്ലബ് ഓഫ് ചന്ദ്രഗിരിയുടെ നേതൃത്വത്തില്‍ ആദരിച്ചു.

കണ്ണുര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോക്ടര്‍ ഖാദര്‍ മാങ്ങാട് ഉപഹാരം നല്‍കി.
ലയണ്‍സ് ക്ലബ്ബ് ചന്ദ്രഗിരി പ്രസിഡന്റ് ജലീല്‍ മുഹമ്മദ്, സെക്രറട്ടറി ഫറൂഖ് കാസ്മി, ട്രഷറര്‍ സി യു മുഹമ്മദ് കുഞ്ഞി ഷെരീഫ് കാപ്പില്‍, മെഹമൂദ് എരിയാല്‍, ആരിഫ് കാപ്പില്‍, ഡോക്ടര്‍ മനോജ് എന്നിവര്‍ സംബന്ധിച്ചു.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.