ഉദുമ: കരിപ്പോടി എ എല്‍ പി സ്‌കൂള്‍ പി ടി എ യുടെ ആഭിമുഖ്യത്തില്‍ ബുധനാഴ്ച ‘ഹലോ ഇംഗ്ലീഷ് ‘ പ്രോഗ്രാം സംഘടിപ്പിച്ചു. പി ടി എ പ്രസിഡണ്ട് ഹാരിസ് ആറാട്ടുകടവിന്റെ അധ്യക്ഷതയില്‍ വാര്‍ഡ് മെമ്പര്‍ കെ ജി മാധവന്‍ ഉദ്ഘാടനം ചെയ്തു.
ബേക്കല്‍ ബി ആര്‍ സി ട്രൈനര്‍ രാധാകൃഷ്ണന്‍ മാസ്റ്റര്‍ മുഖ്യാതിഥിയായിരുന്നു. തുടര്‍ന്ന് കുട്ടികളുടെ വിവിധ പരിപാടികള്‍ നടന്നു. മാനേജര്‍ ശശി സി കെ, രഞ്ജിത്ത് മാസ്റ്റര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഹെഡ്മിസ്ട്രസ് ആശ പി സ്വാഗതവും ബേബി സജിനി ടീച്ചര്‍ നന്ദിയും പറഞ്ഞു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment