ഉദുമ: പാലക്കാട്ട് വെച്ച് നടക്കുന്ന എം.എസ്.എഫ് ദേശീയ പ്രതിനിധി സമ്മേളനത്തിന്റെ പ്രചാരണാര്‍ത്ഥം ഉദുമ മണ്ഡലം എം എസ് എഫ് വിളംബര റാലി സംഘടിപ്പിച്ചു.
ഉദുമയില്‍ നടത്തിയ റാലി എം.എസ്.എഫ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ഉസാം പള്ളങ്കോട് ഉല്‍ഘാടനംചെയ്തു. നവാസ് ചെമ്പിരിക്ക അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി ജൗഹര്‍ ഉദുമ സ്വാഗതം പറഞ്ഞു.
ഉദുമയില്‍ നടത്തിയ റാലി എം.എസ്.എഫ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ഉസാം പള്ളങ്കോട് ഉല്‍ഘാടനംചെയ്തു. നവാസ് ചെമ്പിരിക്ക അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി ജൗഹര്‍ ഉദുമ സ്വാഗതം പറഞ്ഞു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment