Latest News

പാക്യാര കുന്നിലിലെ ആയിഷ നിരൃാതയായി

ഉദുമ:[www.malabarflash.com] പാക്യാര കുന്നിലിലെ മനാമ മുഹമ്മദ്ക്കുഞ്ഞിയുടെ ഭാര്യ ആയിഷ(54) നിര്യാതയായി.
പരേതരായ ബാങ്കോട് അബൂബക്കര്‍ ഹാജിയുടെയും ആച്ചിബിയുടെയും മകളാണ്.


മക്കള്‍: മുഹമ്മദ് സാജിദ്, മുഹമ്മദ് സാഹിദ് (ഇരുവരും ദുബൈ) സാഹിന, സാജിദ. മരുമക്കള്‍: താജുദ്ധീന്‍ ഉദുമ പടിഞ്ഞാര്‍, ആരിഫ് കാഞ്ഞങ്ങാട്, ഇംസിയ വിദ്യാനഗര്‍ കോപ്പ . സഹോദരങ്ങള്‍: ടി.എ. ഷാഫി ബാങ്കോട്, സൗദ തളങ്കര, അസ്മ ബേക്കല്‍, പരേതനായ എം.ബി. ബഷീര്‍ തളങ്കര.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.