ബേക്കല്‍:[www.malabarflash.com] ആറ് വര്‍ഷത്തോളം മുസ്‌ലിം ലീഗ് പളളിക്കര പഞ്ചായത്ത് ജനറല്‍ സെക്രട്ടറിയായിരുന്ന എം.എ മജീദ് ലീഗില്‍ നിന്നും രാജിവെച്ച് ഐ.എന്‍.എല്ലില്‍ ചേര്‍ന്നു.
മുസ്‌ലിം ലീഗ് ബേക്കല്‍ ഇല്ല്യാസ് നഗര്‍ ശാഖ പ്രസിഡണ്ടും ജില്ലാ കൗണ്‍സിലറുമായിരുന്നു മജീദ്.
ശനിയാഴ്ച ബേക്കലില്‍ നടന്ന പൊതുയോഗത്തില്‍ വെച്ച് എം.എ മജീദിന് ഐ.എന്‍.എല്‍ അംഗ്വത്വം എററുവാങ്ങി.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment