കാഞ്ഞങ്ങാട്: പഞ്ചാബിലെ ജലന്തറിൽ 20 മുതൽ 25 വരെ നടക്കുന്ന അഖിലേന്ത്യാ അന്തർ സർവ്വകലാശാല വടംവലി ചാമ്പ്യൻഷിപ്പിനുളള കേരളത്തെ പ്രതിനിധികരിച്ച് പോകുന്ന കണ്ണൂർ യൂണിവേഴ്സിറ്റി ടീമിനെ 640 കിലോ വിഭാഗത്തിൽ പുരുഷ ടീമിനെ ശ്രീജേഷും 480 കിലോ വിഭാഗത്തിൽ വനിതാ ടീമിനെ ജോസ്ന ജോസും നയിക്കും.
ഇരുവരും മുന്നാട് പിപ്പിൾസ് കോളേജ് വിദ്യാര്‍ത്ഥികളാണ്. മറ്റു ടീമ അംഗങ്ങൾ അജയ് കൃഷ്ണൻ , അജിത്ത്, വിപിൻ, നവീൻ, (പിപ്പിൾസ് കോളേജ് ), അഖിൽ ( എസ് എൻ കോളേജ് കണ്ണൂർ ), ജിത്തു (ഡോൺ ബൊസ്‌കൊ കണ്ണൂർ), സനൂജ് (മാടായി കോളേജ് കണ്ണൂർ), പെൺകുട്ടികളുടെ ടീമിലെ മറ്റ് അംഗങ്ങൾ എ.എം.അനില, മിലൻ മരിയ നെൽസൺ ,ആൻസി സോണിയ, സി.അനുഷ ( പീപ്പിൾസ് കോളേജ് മുന്നാട് ), റോസ് മരിയ, വീണ, ഷിന്‍റ, ബിനു പോൾ
(ഫിസിക്കൽ എജ്യുക്കേഷൻ കണ്ണൂർ), കോച്ച് ഷൈജൻ ചാക്കോ, മൻമദൻ അമ്പലത്തറ, ഫ്രെസർ പി രഘുനാഥ് ,വിനോദ് മാസ്റ്റർ എന്നിവരാണ് ടീം മനേജർമാർ.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment