Latest News

മൂന്നാംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം; മദ്രസാ അധ്യാപകനെതിരെ കേസ്

ആദൂര്‍: മൂന്നാംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ മദ്രസ അധ്യാപകനെതിരെ ആദൂര്‍ പോലീസ് കേസെടുത്തു.[www.malabarflash.com] 

ചേരൂരിലെ ഷംസുദ്ദീ(40)നെതിരെയാണ് കേസ്. ആദൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഒരു മദ്രസയില്‍ കഴിഞ്ഞ ദിവസമാണ് സംഭവമെന്ന് പറയുന്നു. 

വിദ്യാര്‍ത്ഥിനി വീട്ടിലെത്തി കാര്യങ്ങള്‍ വിവരിച്ചതിന്റെ അടിസ്ഥാനത്തില്‍ രക്ഷിതാക്കള്‍ നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.